അമ്മങ്കോട്: (www.kasargodvartha.com 21.05.2018) മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി ടാര്‍ ചെയ്ത അമ്മങ്കോട് ജംഗ്ഷന്‍ തൈവളപ്പ് റോഡ് ആദ്യഭാഗം ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്ത് തുറന്നുകൊടുത്തു. കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. മുനീര്‍ തൈവളപ്പ് സ്വാഗതം പറഞ്ഞു.
ബി സി കുമാരന്‍, ഹമീദ് മല്ലം, മാധവന്‍ നമ്പ്യാര്‍, പ്രകാശ് റാവു, കൃഷ്ണന്‍ ചേടിക്കാല്‍, അബ്ദുര്‍ റഹ് മാന്‍ തൈവളപ്പ്, താജുദ്ദീന്‍ അമ്മങ്കോട്, ഷെരീഫ് മല്ലത്ത്, സി എച്ച് അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ റഹ് മാന്‍ ബെള്ളിപ്പാടി, രാഘവന്‍ തെക്കെ പള്ള, ഹരി അമ്മങ്കോട്, ഡിപ്പൊ മുഹമ്മദ്, അബ്ദുല്ല കെഎസ്ഇബി, ഹുസൈന്‍ അമ്മങ്കോട്, യൂസുഫ് തൈവളപ്പ്, നസീര്‍ തൈവളപ്പ്, ഭാസ്‌കരന്‍ ഗോളിയടുക്ക, എ ബി റിയാസ്
കുടുംബശ്രീ പ്രവര്‍ത്തകരായ സുബൈദ തൈവളപ്പ്, സ്റ്റെല്ല, ബേബി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Muliyar, Road, Open, Ammangod, Thaivalappu, Ammangod-Thaivalappu Road Open