ദണ്ഡഗോളി: (my.kasargodvartha.com 24.04.2018) യുവകൂട്ടായ്മ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തകര്‍ ദണ്ഡഗോളി ഖിളര്‍ ജുമാമസ്ജിദ്, ദണ്ഡഗോളി ആരോഗ്യകേന്ദ്ര പരിസരം ജെ സി ബി ഉപയോഗിച്ച് വൃത്തിയാക്കി. ആരോഗ്യ കേന്ദ്രത്തിലേക്ക് രോഗികളുമായി വരുന്ന വാഹനം നിര്‍ത്തിയിടുവാന്‍ സൗകര്യമുണ്ടായിരുന്നില്ല. രാത്രി കാലങ്ങളില്‍ മദ്രസ പഠനത്തിന് വരുന്ന കുട്ടികള്‍ക്ക് ഇഴജന്തുകളെ പേടിക്കേണ്ട അവസ്ഥയായിരുന്നു.
ഇതു മനസിലാക്കിയ യുവകൂട്ടായ്മ പ്രവര്‍ത്തകരായ ഫാറൂഖ് കൊടുവ, നൗഷാദ്, ഷമീഹ്, നൂറുദ്ദീന്‍, സിനാന്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തിനായി നേതൃത്വം നല്‍കുകയായിരുന്നു. യുവാക്കളുടെ പ്രവര്‍ത്തനത്തെ ഖിളര്‍ ജുമാമസ്ജിദ് കമ്മിറ്റിയും, ആരോഗ്യ കേന്ദ്രം ഭാരവാഹികളും അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Youth Group, Cleaning, Whatsapp, Health center, Madrasa Study, Yuvakootayma WhatsApp group members clean Health center.