കാസര്‍കോട്: (my.kasargodvartha.com 27.04.2018) ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയത്തില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് സമ്മേളനം നടക്കുന്ന അണങ്കൂര്‍ മര്‍ഹൂം ഹമീദലി ഷംനാട് നഗറി മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് വി.എം മുനീര്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായുള്ള പ്രകടനം ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി, അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ.അബ്ദുര്‍ റഹ് മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ, ടി.ഇ അബ്ദുല്ല, എ.എം കടവത്ത് അടക്കമുള്ള നേതാക്കള്‍ സംബന്ധിക്കും.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം ബഷീര്‍, എ.എ അസീസ്, ഹമീദ് ബെദിര, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, ഹാരിസ് ബെദിര, റഷീദ് തുരുത്തി, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, റഷീദ് ഗസ്സാലി നഗര്‍, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, യാസീന്‍ അബ്ദുല്ല, മുഹമ്മദ് ബേഡകം, ടി.എം കരീം, ഫൈസല്‍ പടിഞ്ഞാര്‍, സിദ്ദീഖ് ചക്കര, റിയാസ് കൊല്ലമ്പാടി, റസാഖ് ഹാജി ബെദിര, സൈനുദ്ദീന്‍ തുരുത്തി, എന്‍.എം സിദ്ദീഖ്, ബി.എച്ച് മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ ഹാജി കൊല്ലമ്പാടി, ഹബീബ് തുരുത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Youth league, Youth League municipal conference begins.