ചൗക്കി:(my.kasargodvartha.com 13.04.2018) പന്നി ശല്യം നേരിടാന്‍ അംഗണ്‍വാടിക്ക് ചുറ്റുമതില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. നൂറു കണക്കിന് ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ചൗക്കി ആസാദ് നഗര്‍് ബ്ലാര്‍കോട്ടാണ് പന്നി ശല്യം കാരണം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരിക്കുന്നത്.
കാട്ടുപന്നികള്‍ കാരണം പൊതു ജനങ്ങളും രാവിലെയും വൈകീട്ടും മദ്രസയിലേക്ക് പോകുന്ന കുട്ടികളും ഭയത്തിലാണ് കഴിയുന്നത്. പന്നിശല്യം ഉള്ളതിനാല്‍ ആസാദ് നഗര്‍ അംഗണ്‍വാടിക്ക് ചുറ്റുമതില്‍ സ്ഥാപിച്ച് പിഞ്ചുമക്കളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Anganwadi, Youth League, wild-boar disturbance; National youth league submits petition to district collector.