Join Whatsapp Group. Join now!

രോഗികള്‍ക്ക് കൈത്താങ്ങുമായി വിജയ് ഫാന്‍സ് കാസര്‍കോട് കമ്മിറ്റി

രോഗികള്‍ക്ക് കൈത്താങ്ങുമായി വിജയ് ഫാന്‍സ് കാസര്‍കോട് കമ്മിറ്റി. അവശതയനുഭവിക്കുന്ന രണ്ട് രോഗികള്‍ക്ക് വീല്‍ചെയര്‍ കൈമാറി. വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാര്‍ വിതരണം Kerala, News, Vijay Fans, Kasaragod, Patients Supportive, Wheel Chair, Movie Max Circle, North Zone Committee.
കാസര്‍കോട്: (www.kasargodvartha.com 23.04.2018) രോഗികള്‍ക്ക് കൈത്താങ്ങുമായി വിജയ് ഫാന്‍സ് കാസര്‍കോട് കമ്മിറ്റി. അവശതയനുഭവിക്കുന്ന രണ്ട് രോഗികള്‍ക്ക് വീല്‍ചെയര്‍ കൈമാറി. വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാര്‍ വിതരണം നിര്‍വ്വഹിച്ചു.

ഫാന്‍സ് നോര്‍ത്ത് സോണ്‍ കമ്മിറ്റി പ്രസിഡണ്ട് ഷോനിത്, സെക്രട്ടറി വിത്സണ്‍, ട്രഷറര്‍ പ്രിജേഷ്, വൈസ് പ്രസിഡണ്ടുമാരായ പുഷ്പരാജ്, അഭിഷേക്, ജോ. സെക്രട്ടറിമാരായ ധനുഷ്, വിന്‍സി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Vijay Fans, Kasaragod, Patients Supportive, Wheel Chair, Movie Max Circle, North Zone Committee, Vijay Fans Association Kasaragod committee's wheel chair for patients

Post a Comment