പുല്ലൂര്‍: (my.kasargodvartha.com 17.04.2018) ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ വേലാശ്വരത്തെ ബി അശോകന്റെ ഭാര്യ പി രജനി(38) നിര്യാതയായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Kasargod, Veleswaram, Veleswaram Native P Ramani Passed Away
മക്കള്‍: അശ്വതി, അനന്യ (ഇരുവരും വിദ്യാര്‍ത്ഥികള്‍, വേലാശ്വരം സ്‌കൂള്‍). പുങ്ങംചാലിലെ റിട്ട. പോസ്റ്റുമാസ്റ്റര്‍ കുഞ്ഞമ്പുവിന്റെയും ലക്ഷ്മിയുടെയും മകളാണ്. സഹോദരങ്ങള്‍: സനല്‍കുമാര്‍ (ഗള്‍ഫ്), സജിനി.