അംഗഡിമുഗര്‍: (my.kasarrgodvartha.com 01.04.2018) അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി കാസര്‍കോട് ജില്ല വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടവും എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസ്സും, സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനധ്യപകന്‍ അശോക ഡി, മോഹനന്‍ കെ എന്നിവര്‍ക്കുള്ള യാത്രയയപ്പും, സ്‌കൂള്‍ വാര്‍ഷികവും പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുര്‍ റസ്സാഖ് അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ വാര്‍ഷിക സപ്‌ളിമെന്റ് പ്രകാശനം, സ്‌കൂള്‍ ഡോക്യുമെന്ററി ഓര്‍മ്മച്ചെപ്പ് പ്രകാശനവും എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും മംഗളൂരു കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും റാങ്ക് കരസ്ഥമാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥിക്കുമുള്ള അനുമോദനവും നടന്നു.
എം കെ ആനന്ദ, അസീസ് കൊട്ടൂടല്‍, ശിവപ്പ റൈ, എം അബ്ദുല്ല മുഗു, സുബണ്ണ ആള്‍വ, സുലൈമാന്‍ ഊജംപദവ്, മമത നാരായണന്‍, ഷീനു രാജ് കെ ജി, പി ഇബ്രാഹിം, പി മഹ് മൂദ്, അശോക ഡി, മോഹനന്‍ കെ സംസാരിച്ചു. പിടിഎ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ സ്വാഗതവും അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Angadimugar, Angadimugar Govt. Higher Secondary School, Building, MP, School building inaugurated