Join Whatsapp Group. Join now!

രാഘവന്‍ മാണിയാട്ടിനെ കാന്‍ഫെഡ് അനുമോദിച്ചു

മികച്ച പ്രാദേശിക ലേഖകനുള്ള നാസര്‍ മട്ടന്നൂര്‍ സംസ്ഥാന അവാര്‍ഡ് നേടിയ കാന്‍ഫെഡ് ജില്ലാ Kerala, News, Trikaripur, Kasargod, Raghavan Maniyattu Felicitated.
തൃക്കരിപ്പൂര്‍: (my.kasargodvartha.com 26.04.2018) മികച്ച പ്രാദേശിക ലേഖകനുള്ള നാസര്‍ മട്ടന്നൂര്‍ സംസ്ഥാന അവാര്‍ഡ് നേടിയ കാന്‍ഫെഡ് ജില്ലാ സെക്രട്ടറി രാഘവന്‍ മാണിയാട്ടിനെ കാന്‍ഫെഡ്- പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

ടൗണ്‍ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ.പി. കുഞ്ഞിക്കണ്ണന്‍, സി. രവി, എന്‍. സുകുമാരന്‍, വി.കെ. ബാവ, അഡ്വ. കെ.കെ. രാജേന്ദ്രന്‍, കെ.വി. ഗംഗാധരന്‍, ടി.വി. ബാലകൃഷ്ണന്‍, കെ.വി. ലക്ഷ്മണന്‍, കെ.വി. അമ്പു, കെ.വി. രാഘവന്‍, അഡ്വ. എം.ടി.പി. കരീം, എം. ഗംഗാധരന്‍, ടി. കുഞ്ഞിരാമന്‍, വി.കെ. രവീന്ദ്രന്‍, ദാമോദരന്‍ വെള്ളോറ, വി.ടി. ഷാഹുല്‍ ഹമീദ്, ടി.വി. മാധവന്‍, കാവുങ്കല്‍ നാരായണന്‍, കെ. ഭാസ്‌കരന്‍, ഉറുമീസ് തൃക്കരിപ്പൂര്‍, കെ.വി. ഗോപാലന്‍, ആയിഷ മുഹമ്മദ്, ചന്ദ്രിക മോനാച്ച, ടി. ധനഞ്ജയന്‍, സി. സുകുമാരന്‍, രാഘവന്‍ മാണിയാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Kerala, News, Trikaripur, Kasargod, Raghavan Maniyattu Felicitated.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trikaripur, Kasargod, Raghavan Maniyattu Felicitated.

Post a Comment