നീലേശ്വരം: (my.kasargodvartha.com 23.04.2018) പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ 1998 ലെ എസ്. എസ്. എല്‍. സി. ബാച്ച് സംഘടിപ്പിച്ച ' ഒരു വട്ടം കൂടി ' ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ശ്രീധരന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പൂര്‍വ്വാധ്യാപകരായ പി.പി. അടിയോടി, കൂക്കാനം റഹ് മാന്‍, പി.വി. ഭാസ്‌ക്കരന്‍ തുടങ്ങി ഇരുപതോളം അധ്യാപകരെ പൊന്നാടയണിയിച്ചും മൊമെന്റോ നല്‍കിയും പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. ജസ്റ്റിന്‍ ജോസ് അധ്യക്ഷത വഹിച്ചു. വല്‍സന്‍ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Nileshwaram, Get together, Pilikkod School old student meeting.