(my.kasargodvartha.com 06.04.2018) പാന്‍ടെക്കില്‍ ഓഫീസ് സെക്രട്ടറിയുടെ ഒരൊഴിവുണ്ട്. ഡിഗ്രി വരെ പഠിച്ച നീലേശ്വരം മുനിസിപ്പാലിറ്റി, ചെറുവത്തൂര്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍പ്പെട്ട വനിതകള്‍ക്ക് അപേക്ഷിക്കാം. ഡി.ടി.പി. പരിജ്ഞാനമുളളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ ഏപ്രില്‍ 10 നകംപാന്‍ടെക്ക് ഓഫീസില്‍ നേരിട്ട് വന്ന് അപേക്ഷ നല്‍കണം. ഫോണ്‍ നമ്പര്‍: 04672281991.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Vacancy, Kasargod, Office secretary vacancy.
Keywords: News, Kerala, Vacancy, Kasargod, Office secretary vacancy.