Join Whatsapp Group. Join now!

കൂളിയങ്കാല്‍ മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൂളിയങ്കാല്‍ മുസ്ലിം ജമാഅത്ത് 2018-2020 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുNews, Kerala, Kanhangad,New bearers for Kooliyangal muslim jama ath committee
കാഞ്ഞങ്ങാട്:(my.kasargodvartha.com 28/04/2018) കൂളിയങ്കാല്‍ മുസ്ലിം ജമാഅത്ത് 2018-2020 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റായി ടി. അബൂബക്കര്‍ ഹാജിയെയും, ജനറല്‍ സെക്രട്ടറിയായി ആബിദ് ആറങ്ങാടിയെയും, ട്രഷററായി ഗഫൂര്‍ ഹാജിയെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: ടി ഖാദര്‍, എം.എ മുത്തലിബ് (വൈസ് പ്രസിഡന്റുമാര്‍),  പി വി ലത്തീഫ്, പി മുനീര്‍ (ജോയിന്‍ സെക്രട്ടറിമാര്‍). യാക്കൂബ് എം, ഹമീദ് എം, സമദ് അബ്ദുര്‍ റഹ് മാന്‍ പി, അഷ്റഫ്, ഇബ്രാഹീം കുട്ടി, എം.കെ നാസര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.


News, Kerala, Kanhangad,New bearers for Kooliyangal muslim jama ath committee

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kanhangad,New bearers for Kooliyangal muslim jama ath committee

Post a Comment