Join Whatsapp Group. Join now!

കാസര്‍കോട് ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന് പുതിയ ഭാരവാഹികളായി; എന്‍ എ സുലൈമാന്‍ പ്രസിഡന്റ്, അഷ്റഫ് മധുര്‍ സെക്രട്ടറി, അബ്ദുല്ല സുനൈസ് ട്രഷറര്‍

ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ 2018 -2022 കാലയളവിലേക്കുള്ളKerala, News, Sports, Table Tennis Association, Bearers, New Bearers For District Table Tennis Association
കാസര്‍കോട് (my.kasargodvartha.com 27.04.2018) ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ 2018 -2022 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ സെഞ്ച്വറി പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ഇലക്ഷന് ജനറല്‍ബോഡി യോഗത്തില്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

പ്രസിഡന്റായി എന്‍ എ സുലൈമാനെയും, സെക്രട്ടറിയായി അഷ്റഫ് മധൂരിനെയും, ട്രഷററായി അബ്ദുല്ല സുനൈസിനെയും തെരെഞ്ഞെടുത്തു. എല്‍ എ ഇക്ബാലിനെ വൈസ് പ്രസിഡന്റും, ഗോകുല്‍ എസിനെ ജോയിന്റ് സെക്രട്ടറിയും എന്‍ എ സുലൈമാനെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധിയുമായും തെരഞ്ഞെടുത്തു. യോഗത്തില്‍ എല്‍ എ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകന്‍ പള്ളം നാരായണന്‍, വിനോദ് അച്ചന്തുരുത്തി, സിദ്ദീഖ് ചക്കര എന്നിവര്‍ സംസാരിച്ചു.

Kerala, News, Sports, Table Tennis Association, Bearers, New Bearers For District Table Tennis Association
President

Kerala, News, Sports, Table Tennis Association, Bearers, New Bearers For District Table Tennis Association
General Secretary

Kerala, News, Sports, Table Tennis Association, Bearers, New Bearers For District Table Tennis Association
Treasurer

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sports, Table Tennis Association, Bearers, New Bearers For District Table Tennis Association

Post a Comment