Join Whatsapp Group. Join now!

മാഡ്രിഡ് ക്ലബ് ഡേ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

Kerala, News, Kasargod, Celebrated, First anniversary.
കാസര്‍കോട്: (my.kasargodvartha.com 25.04.2018) മാഡ്രിഡ് ക്ലബ് ഡേ കാസര്‍കോടിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ഫാന്‍സ് മീറ്റും, ഫൂട്ട് ഫെസ്റ്റ് 2018 ഫ്രണ്ട് ലി മാച്ചും വിന്‍ ടച്ച് ഗ്രൗണ്ടില്‍ വെച്ച് നടന്നു. വന്‍ ആവേശമുയര്‍ത്തിയ ഫ്രണ്ട് ലി മാച്ചില്‍ ലോസ് ബ്ലാന്‍കോസ് ചാമ്പ്യന്മാരും, കാസ്റ്റില്ലാ റണ്ണേര്‍സുമായി.

Kerala, News, Kasargod, Celebrated, First anniversary, Madrid club day first anniversary celebrated.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Celebrated, First anniversary, Madrid club day first anniversary celebrated.

Post a Comment