കാസര്‍കോട്: (my.kasargodvartha.com 07.04.2018) മാധ്യമ പ്രവര്‍ത്തകനും ബ്രദേഴ്‌സ് കല്ലങ്കൈയിലെ അംഗവുമായിരുന്ന മുത്തലിബിന്റെ കുടുംബത്തിനായി ബ്രദേഴ്‌സ് കല്ലങ്കൈയുടെ നേതൃത്വത്തില്‍ വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്തിന്റെ പ്രമാണം കൈമാറല്‍ മുത്തലിബിന്റെ അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് കല്ലങ്കൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍ എ മുത്തലിബിന്റെ കുടുംബത്തിന് നല്‍കി.
ക്ലബ്ബ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി അനുസ്മരണ പ്രഭാഷണം നടത്തി. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസല്‍, മാധ്യമ പ്രവര്‍ത്തകരായ ഷാഫി തെരുവത്ത്, എ.പി. വിനോദ്, സുബൈര്‍ പള്ളിക്കാല്‍, എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി എന്‍.യു. അബ്ദുല്‍ സലാം, കോണ്‍ഗ്രസ് നേതാവ് നാം ഹനീഫ്, നജീബ് കുന്നില്‍, അബൂബക്കര്‍ ഹാജി കല്ലങ്കൈ, കെ. അബ്ദുല്ല, കെ.സി. സലീം പ്രസംഗിച്ചു.
ക്ലബ്ബ് സെക്രട്ടറി ജീലാനി കല്ലങ്കൈ സ്വാഗതവും ഹമീദ് കാവില്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Land for Muthalib's family.