Join Whatsapp Group. Join now!

കൊടിയമ്മയിലെ മുഹമ്മദ് നിര്യാതനായി

മുസ്ലിം ലീഗ് പ്രാദേശിക നേതാവ് കൊടിയമ്മയിലെ മുഹമ്മദ് എന്ന മമ്മി (60) നിര്യാതനായി. Kerala, News, Obituary, Kasargod, Death, Mogral puthur, Kodiyamma mohammed passes away.
മൊഗ്രാല്‍ പുത്തുര്‍: (my.kasargodvartha.com 18.04.2018) മുസ്ലിം ലീഗ് പ്രാദേശിക നേതാവ് കൊടിയമ്മയിലെ മുഹമ്മദ് എന്ന മമ്മി (60) നിര്യാതനായി. മൊഗ്രാല്‍ പുത്തൂര്‍ ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്റര്‍ ട്രഷററായിരുന്നു. മൊഗ്രാല്‍ പുത്തൂരിലെ രാഷ്ട്രീയ മത സാമൂഹ്യ- കാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു മുഹമ്മദ്.

ഭാര്യ: ദൈനബി. മക്കള്‍: ഹമീദ് (ഖത്തര്‍ - മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി സി സെക്രട്ടറി.) ഷഫീര്‍ (ദുബൈ), മഹ്ന ഷീന അര്‍ഫാന, റാഹിന. മരുമക്കള്‍: ശിഹാബ്. ഷബാന. സഹോദരങ്ങള്‍: സുലൈമാന്‍, മൊയ്തീന്‍ (പച്ചക്കറി വ്യാപാരി, മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍), മജീദ്, ദൈനബി, ജമീല.

ഖബറടക്കം ബുധനാഴ്ച അസര്‍ നിസ്‌ക്കാരാനന്തരം മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Kerala, News, Obituary, Kasargod, Death, Mogral puthur, Kodiyamma mohammed passes away.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kasargod, Death, Mogral puthur, Kodiyamma mohammed passes away.
.

Post a Comment