Join Whatsapp Group. Join now!

തിരിച്ചെത്തിയ പ്രവാസികളുടെ സംഗമം ശനിയാഴ്ച

ഗ്ലോബല്‍ പ്രവാസി റിട്ടേണീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരിച്ചെത്തിയ പ്രവാസികളുടെ Kasargod, Press club, Kerala, News, Expat meeting on Saturday.
കാസര്‍കോട്: (my.kasargodvartha.com 06.04.2018) ഗ്ലോബല്‍ പ്രവാസി റിട്ടേണീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരിച്ചെത്തിയ പ്രവാസികളുടെ സംഗമം ശനിയാഴ്ച കാസര്‍കോട് പ്രസ്്ക്ലബ്ബ് ഹാളില്‍ വെച്ച് ഉച്ചക്ക് 3 മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തിരിച്ചെത്തിയ പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങളും നിയമപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനുമായി, തിരിച്ചെത്തിയ എല്ലാ പ്രവാസി സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

വിശദ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക 9847395901.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasargod, Press club, Kerala, News, Expat meeting on Saturday.

Post a Comment