നീലേശ്വരം: (my.kasargodvartha.com 19.04.2018) സമ്പൂര്‍ണ്ണ സാക്ഷരത പ്രഖ്യാപനത്തിന്റെ 27-ാം വാര്‍ഷിക ദിനമായ 18ന് ആദ്യകാല സാക്ഷരത പ്രവര്‍ത്തകനായ ഡോ.ടി എം സുരേന്ദ്രനാഥിനെ നീലേശ്വരം പാന്‍ടെക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കാന്‍ഫെഡ് സോഷ്യല്‍ ഫോറം രക്ഷാധികാരി കൂക്കാനം റഹ് മാന്‍
പൊന്നാടയണിയിച്ച് ആദരിച്ചു.ചടങ്ങില്‍ കെ.വി.ലിഷ അധ്യക്ഷത വഹിച്ചു. പ്രീജ എ സ്വാഗതവും ജയറാണി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Nileshwaram, Reception, Dr. T M Surendranath felicitated.