Join Whatsapp Group. Join now!

ഹര്‍ത്താലിന് മുന്നോടിയായി നഗരത്തില്‍ പ്രകടനം നടത്തി

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് മുന്നോടിയായി കാസര്‍കോട് നഗരത്തില്‍ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. അനന്ദ Kerala, News, Dalit Harthal; March in Kasaragod town
കാസര്‍കോട്: (my.kasargodvartha.com 08.04.2018) ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് മുന്നോടിയായി കാസര്‍കോട് നഗരത്തില്‍ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

അനന്ദ മൊവ്വാര്‍, വസന്ത, രാമ പട്ടാജെ, വിനോദ് ബേപ്പു, ചന്ദ്രശേഖര, സുന്ദര മാളങ്കൈ, സുരേഷ്, ഡി. ഗോപാലന്‍, ചന്ദ്ര നീര്‍ച്ചാല്‍, മാധവ അര്‍ളട്ക്ക, ഐത്തപ്പ ചെന്നിഗോളി, രവി കാന്ത, സുധാകര ബെല്ലിഗെ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.


Keywords: Kerala, News, Dalit Harthal; March in Kasaragod town
< !- START disable copy paste -->

Post a Comment