Join Whatsapp Group. Join now!

ബ്ലാക്ക് വുഡ് ഫര്‍ണിച്ചറിന്റെ രണ്ടാമത്തെ ഷോറൂം ചെമ്മനാട്ട് പ്രവര്‍ത്തനമാരംഭിച്ചു

പ്രശസ്ത ഫര്‍ണിച്ചര്‍ നിര്‍മാതാക്കളായ ബ്ലാക്ക് വുഡ് ഫര്‍ണിച്ചറിന്റെ രണ്ടാമത്തെ ഷോറൂം ചെമ്മനാട്ട് പ്രവര്‍ത്തനമാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജാഫര്‍ സാദിഖ് തങ്ങള്‍Kerala, News, Black wood Furniture Showroom opened in Chemanad
ചെമ്മനാട്: (my.kasargodvartha.com 13.04.2018) പ്രശസ്ത ഫര്‍ണിച്ചര്‍ നിര്‍മാതാക്കളായ ബ്ലാക്ക് വുഡ് ഫര്‍ണിച്ചറിന്റെ രണ്ടാമത്തെ ഷോറൂം ചെമ്മനാട്ട് പ്രവര്‍ത്തനമാരംഭിച്ചു.  വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടി എ മൊയ്തീന്‍, കെ മൊയ്തു, ടി കെ അബ്ദുല്ല ഹാജി, എം ടി അബ്ദുല്‍ നാസര്‍, മുനീര്‍ കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്വന്തം പണിശാലയില്‍ ആധുനിക രീതിയിലും ഉയര്‍ന്ന നിലവാരത്തിലും വിസ്മയിക്കുന്ന വര്‍ണ്ണങ്ങളിലും നിര്‍മിക്കുന്ന ഫര്‍ണിച്ചറുകള്‍ മിതമായ വിലയിലായിരിക്കും വില്‍പന നടത്തുകയെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. ഉദ്ഘാടനം പ്രമാണിച്ച് ഏപ്രില്‍ 13 മുതല്‍ 20 വരെ 30 ശതമാനം വരെ പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Black wood Furniture Showroom opened in Chemanad
< !- START disable copy paste -->

Post a Comment