Join Whatsapp Group. Join now!

ആസിഫ ബാനു കൊലപാതകം; ക്യാംപസ് ഫ്രണ്ട് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു

കാശ്മീരില്‍ ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല ചെയ്യപ്പെട്ട എട്ടു വയസുകാരി ആസിഫ ബാനുവിന്റെ കൊലയാളികളെ തുറങ്കിലടക്കണമെന്നാവശ്യപ്പെട്ട് ക്യാംപസ് ഫ്രണ്ട് കാസര്‍കോട് Kerala, News, Kashmir, Girl, Rape Murder, Protesting, Kasaragod Town, Campus Frond.
കാസര്‍കോട്: (my.kasargodvartha.com 13.04.2018) കാശ്മീരില്‍ ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല ചെയ്യപ്പെട്ട എട്ടു വയസുകാരി ആസിഫ ബാനുവിന്റെ കൊലയാളികളെ തുറങ്കിലടക്കണമെന്നാവശ്യപ്പെട്ട് ക്യാംപസ് ഫ്രണ്ട് കാസര്‍കോട് ജില്ലാ കമ്മിറ്റി ടൗണില്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തി.

ജില്ലാ പ്രസിഡണ്ട് കബീര്‍ ബ്ലാര്‍ക്കോട്, സെക്രട്ടറി മൊയ്തീന്‍ കല്ലങ്കൈ, രിഫാഇ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kashmir, Girl, Protesting, Kasaragod Town, Campus Frond, Asifa's murder; Campus front protest conducted. 

Post a Comment