വിദ്യാനഗര്‍:(my.kasargodvartha.com 08/03/2018) കേരള ഗവ :കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിങ്ങ് ജില്ല ട്രഷറി ധര്‍ണ്ണ നടത്തി. ജില്ലയിലെ ട്രഷറി ജീവനകാരുടെ അനാസ്ഥമൂലം പല ബില്ലുകളും സമയാസമയം മാറിക്കിട്ടാന്‍ സാദിക്കുന്നില്ലെന്ന് ആരോപിച്ചും അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് മാസാവസാനം ബില്ല് മടക്കി കാരാരുകരെ ബുദ്ധിമുട്ടിക്കുന്ന പ്രവണത നിരന്തരമായി നടത്തിവരികയാണെന്നുമാരോപിച്ചാണ് ധര്‍ണ.
ഇത്തരം പ്രവണകതകള്‍ അവസാനിപ്പിച്ചില്ലങ്കില്‍ കൂടുതല്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോവാന്‍ മടിക്കില്ല എന്ന് യൂത്ത് വിങ്ങ് മുന്നറിപ്പ് നല്‍കി, ധര്‍ണ്ണ ജില്ല പഞ്ചായത്ത് വികസന സറ്റാഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി ഉദ്ഘാടനം ചെയ്തു. അഷറഫ് പെര്‍ള അധ്യക്ഷ വഹിച്ചു,

കെ അബ്ദുള്ള കുഞ്ഞി ചെര്‍ക്കള മുഖ്യ പ്രഭാഷണം നടത്തി. എം എ ബോസ്സ് ഷെറിഫ്, മൊയ്ദീന്‍ ചാപ്പാടി, നിസാര്‍ കലക്ട്ര, മാര്‍ക്ക് മുഹമ്മദ്, എം സി എ ഫൈസല്‍, എം എം നൗഷാദ്,സുനെഫ് എം എ എച്ച്, മജീദ് ബെണ്ടിച്ചാല്‍, യൂസഫ് കുമ്പള, ഇര്‍ഫാന്‍ നായിന്മാര്‍മുല എന്നിവര്‍ പ്രസംഗിച്ചു. ജാസിര്‍ ചെങ്കള സാഗതവും . എം റ്റി നാസര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Vidyanagar, Youth wing, Inauguration, Youth Wing district Treasury Dharna