Join Whatsapp Group. Join now!

മത വിജ്ഞാന സദസ് മാര്‍ച്ച് 9,10,11 തീയതികളില്‍

വി കെയര്‍ നായന്‍മാര്‍മൂലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മതവിജ്ഞാന സദസ് മാര്‍ച്ച് 9,10,11 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ Kerala, News, We Care program on 9,10,11
കാസര്‍കോട്: (my.kasargodvartha.com 07.03.2018) വി കെയര്‍ നായന്‍മാര്‍മൂലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മതവിജ്ഞാന സദസ് മാര്‍ച്ച് 9,10,11 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നായന്‍മാര്‍മൂല സ്റ്റേഡിയത്തില്‍ വെച്ചാണ് പരിപാടി നടക്കുക.

വാര്‍ത്താ സമ്മേളനത്തില്‍ പി.ബി അഷ്‌റഫ്, അബ്ദുര്‍ റഫീഖ്, മുഹമ്മദ് അന്‍വര്‍, അഷ്‌റഫ് സല്‍മാന്‍, ജാഫര്‍ കെകെസി, ജാഫര്‍ പി.ബി എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, We Care program on 9,10,11
< !- START disable copy paste -->

Post a Comment