Join Whatsapp Group. Join now!

യുനൈറ്റഡ് പരവനടുക്കം ജേഴ്‌സി പ്രകാശനം ചെയ്തു

ജില്ലാ എ ഡിവിഷന്‍ സീസണ്‍ -2018 ലേക്ക് നിലവിലെ എ ഡിവിഷന്‍ ച്യാമ്പ്യന്‍ന്മാരായ യുനൈറ്റഡ് പരവനടുക്കത്തിന് സില്‍വര്‍ ടച്ച് ഇലക്ട്രോണിക്‌സ് ട്രേഡിംഗ് കമ്പനി സ്‌പോണ്‍സര്‍ Kerala, News, Sports, United Paravanadukkam Jersey released
കാസര്‍കോട്: (my.kasargodvartha.com 09.03.2018) ജില്ലാ എ ഡിവിഷന്‍ സീസണ്‍ -2018 ലേക്ക് നിലവിലെ എ ഡിവിഷന്‍ ച്യാമ്പ്യന്‍ന്മാരായ യുനൈറ്റഡ് പരവനടുക്കത്തിന് സില്‍വര്‍ ടച്ച് ഇലക്ട്രോണിക്‌സ് ട്രേഡിംഗ് കമ്പനി സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സി പ്രകാശനം ചെയ്തു. കാസര്‍കോട് സ്റ്റേഡിയത്തില്‍ വെച്ച് ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ശരീഫ് പെര്‍വാഡ് പ്രകാശനം നിര്‍വ്വഹിച്ചു.

ക്ലബ്ബ് പ്രസിഡണ്ട് മനാസ് എം എ, യുനൈറ്റഡ് ഗള്‍ഫ് ഘടകം പ്രസിഡണ്ട് സമീഉല്ല കെ വി, ക്ലബ് വൈസ് പ്രസിഡണ്ട് സി എം എസ് ഖലീലുല്ല, ജനറല്‍ സെക്രട്ടറി ഹഫീസുല്ല കെ വി, സെക്രട്ടറി സാലിഹ് സി എല്‍, വിനു ചെന്നിക്കര എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sports, United Paravanadukkam Jersey released
< !- START disable copy paste -->

Post a Comment