കാഞ്ഞങ്ങാട്:(my.kasargodvartha.com 21/03/2018) തോയമ്മല്‍ ആലിങ്കീല്‍ വീട്ടില്‍ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ സി.എച്ച്. ശാരദ (75) നിര്യാതയായി. വ്യവസായ വകുപ്പ് റിട്ട. പാര്‍ടൈം സ്വീപ്പറാണ്.
മക്കള്‍: ബേബി, ബാബു തിലകന്, സുരേശന്, പവിത്രന്. മരുമക്കള്‍: ഗോപാലന്, പ്രീതി, സതി. സഹോദരങ്ങള്‍: കമലാക്ഷി, പത്മാവതി, രാഘവന്, പരേതയായ കാര്ത്ത്യായന
മക്കള്‍: ബേബി, ബാബു തിലകന്, സുരേശന്, പവിത്രന്. മരുമക്കള്‍: ഗോപാലന്, പ്രീതി, സതി. സഹോദരങ്ങള്‍: കമലാക്ഷി, പത്മാവതി, രാഘവന്, പരേതയായ കാര്ത്ത്യായന
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Obituary, Thoyammal Sharada passes away