കാസര്‍കോട്: (my.kasargodvartha.com 10.03.2018) 'ജലം അമൂല്യമാണ്' എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജലസംരക്ഷണ ക്യാമ്പയിന് തുടക്കമായി. ബ്രോഷര്‍ പ്രകാശനം തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി കെ ടി ജലീല്‍ എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖല പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിരക്ക് നല്‍കി നിര്‍വ്വഹിച്ചു. മാര്‍ച്ച് 22 മുതല്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് വരെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുക.
ക്യാമ്പയിനിന്റെ ഭാഗമായി ക്വിസ് മത്സരം, ജല സംരക്ഷണ കൂട്ടായ്മകള്‍, പ്രബന്ധ ചിത്രരചന മത്സരം, ചന്ദ്രിഗിരി പുഴ സംരക്ഷണ വലയം, പരിസ്ഥിതി ദിനാചരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, മുജീബ് കമ്പാര്‍,എം എ നജീബ്, ലത്തീഫ് കൊല്ലമ്പാടി, എസ് പി സ്വലാഹുദ്ദീന്‍, ശിഹാബ് അണങ്കൂര്‍, റഫീഖ് ഹാജി കോട്ടക്കുന്ന്, ഹക്കിം അറന്തോട് സംബന്ധിച്ചു.
Keywords: Kerala, News, SKSSF, KT Jaleel, NA Nellikkunnu MLA, Irshad Hudawi Bedira.