കാസര്‍കോട്: (my.kasargodvartha.com 03.03.2018) കര്‍ണാടകയില്‍ നിന്നും ടോറസ് ലോറിയില്‍ കടത്തുകയായിരുന്ന മണലുമായി ഡ്രൈവര്‍ പിടിയിലായി. കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി കറന്തക്കാട്ട് വെച്ചാണ് മണല്‍ വേട്ട നടത്തിയത്.
സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ എംഎംടിആര്‍ ആക്ട് പ്രകാരം പോലീസ് കേസെടുത്തു.
Keywords: News, Kerala, Kasargod, Sand lorry, Seized, Driver, Police, Case, Sand Lorry seized.
സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ എംഎംടിആര്‍ ആക്ട് പ്രകാരം പോലീസ് കേസെടുത്തു.
File photo
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)Keywords: News, Kerala, Kasargod, Sand lorry, Seized, Driver, Police, Case, Sand Lorry seized.