കാസര്‍കോട്: (my.kasargodvartha.com 07.03.2018) ബോവിക്കാനം - ബേവിഞ്ച റോഡ് വീതി കൂട്ടിയത് സ്വഗതാര്‍ഹമാണെങ്കിലും റോഡിന്റെ ഇരുസൈഡുകളിലും കാല്‍നടയാത്രക്കാര്‍ക്ക് പോകാന്‍ കഴിയാത്ത തരത്തിലാണ് വര്‍ക്കുകള്‍ ചെയ്തിട്ടുള്ളതെന്ന് ആക്ഷേപം. ബോവിക്കാനം സ്കൂളുകളിലേക്കും മറ്റുമായി ഇതുവഴിയാണ് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ നടന്നു പോകുന്നത്.
റോഡ് വീതി കൂട്ടിയത് കൊണ്ട് കാല്‍നട യാത്രയ്ക്ക് സൗകര്യമില്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്. ഇത് വന്‍ അപകട ഭീഷണിയാണുണര്ത്തുന്നത്. റോഡിന് ഇരുവശവും നടപ്പാതയൊരുക്കി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് എസ് കെ എസ് എസ് എഫ് മുളിയാര്‍ ക്ലസ്റ്റര്‍ പ്രസിഡണ്ട് റസാഖ് ചാപ്പ, വൈസ് പ്രസിഡണ്ട് അബ്ദുല്ല ആലൂര്, ജനറല്‍ സെക്രട്ടറി ശിഹാബ്, ട്രഷറര്‍ കബീര്‍ ബാവിക്കര എന്നിവര്‍ സംയുക്ക പ്രസ്താവനയിലൂടെ അതികൃതരോട് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, No footpath in Bovikanam- Bevinja Road
< !- START disable copy paste -->Keywords: Kerala, News, No footpath in Bovikanam- Bevinja Road