Join Whatsapp Group. Join now!

നായന്മാര്‍മൂലയിലെ പി എച്ച് അഹ് മദ് ഹാജി നിര്യാതനായി

പൗരപ്രമുഖനും പഴയ കാല വ്യാപാരിയും നായന്മാര്‍മൂല ബി.എ സ്റ്റോര്‍ ഉടമയുമായിരുന്ന ബി എ അഹ് മദ് News, Kerala, Obituary,
നായന്മാര്‍മൂല:(my.kasargodvartha.com 29/03/2018) പൗരപ്രമുഖനും പഴയ കാല വ്യാപാരിയും നായന്മാര്‍മൂല ബി.എ സ്റ്റോര്‍ ഉടമയുമായിരുന്ന ബി എ അഹ് മദ് ഹാജി (കല്ല് ആമൂച്ച-77) നിര്യാതനായി. ഭാര്യമാര്‍: പരേതയായ ഇ.എ. ഖദീജ, ബീഫാത്വിമ.

മക്കള്‍: മൈമൂന ഹസൈനാര്‍, ബഷീര്‍, ഹാരിസ്, അഷ്റഫ്, അബ്ദുല്ല, ഷരീഫ്. മരുമക്കള്‍: പരേതനായ സൈനുദ്ദീന്‍ ബെദിര, ഉമൈബ, ഫസീല, ഹംസീന, സൈനബ, സാജിത, ഷാഹിന. മൃതദേഹം നായന്മാര്‍മൂല മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

News, Kerala, Obituary,Naimarmoola P H Ahmed Haji Passed away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Obituary,Naimarmoola P H Ahmed Haji Passed away

Post a Comment