Join Whatsapp Group. Join now!

ലീഗ് ഓഫീസ് കെട്ടിടത്തിന് കുറ്റിയടിച്ചു

പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് ഓഫീസ് കെട്ടിടത്തിന് കുറ്റിയടിച്ചു. കുറ്റിയടിക്കല്‍ കര്‍മ്മം ടൗണ്‍ ഖത്തീബ് അന്‍വര്‍ അലി ഹുദവി നിര്‍വ്വഹിച്ചു. എസ്.പി. സ്വലാഹുദ്ദീന്റെ ഗ്രീന്‍ വില്ല കോമ്പൗണ്ടിലാണ് Kerala, News, Muslim League office for Mogral Puthur 15th ward
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 25.03.2018) പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് ഓഫീസ് കെട്ടിടത്തിന് കുറ്റിയടിച്ചു. കുറ്റിയടിക്കല്‍ കര്‍മ്മം ടൗണ്‍ ഖത്തീബ് അന്‍വര്‍ അലി ഹുദവി നിര്‍വ്വഹിച്ചു. എസ്.പി. സ്വലാഹുദ്ദീന്റെ ഗ്രീന്‍ വില്ല കോമ്പൗണ്ടിലാണ് ഓഫീസ് പണിയുന്നത്.

ലീഗ് ജില്ലാ സെക്രട്ടറി പി.എം. മുനീര്‍ ഹാജി, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ.ബി. കുഞ്ഞാമു, ട്രഷറര്‍ എസ്.പി. സ്വലാഹുദ്ദീന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീല്‍, കെ.എം.സി സി. നേതാക്കളായ ബി.എം. ബാവ ഹാജി, സുബൈര്‍ പുത്തൂര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ. നജീബ്, മുജീബ് കമ്പാര്‍, സി.പി.അബ്ദുല്ല, മാഹിന്‍ കുന്നില്‍, ഹംസ പുത്തൂര്‍, കെ.എച്ച്. ഇഖ്ബാല്‍ ഹാജി, ഡി.എം. നൗഫല്‍, ഷഫീഖ് പുത്തൂര്‍, സിദ്ദീഖ് ബേക്കല്‍, മൊയ്തീന്‍ കല്ലങ്കൈ, മുഹമ്മദ് കുന്നില്‍, കെ.ബി. അഷ്‌റഫ്, അബ്ദുര്‍ റഹ് മാന്‍ റോക്കറ്റ്, മുഹമ്മദ്, സിദ്ദീഖ് ആരിക്കാടി, മന്‍സൂര്‍ അക്കര, അഷ്‌റഫ് തങ്ങള്‍, കെ.ബി. അബ്ദുര്‍ റഹ് മാന്‍ ഹാജി, മുഹമ്മദ്, ഹമീദ്, മൊയ്തീന്‍ കൊടിയമ്മ, യാസര്‍, ഷാഫി, ലത്വീഫ്, സിദ്ദീഖ് കൊടിയമ്മ, പി.എ. അബ്ബാസ്, സീതി മൊഗര്‍, അബ്ദുര്‍ റഹ് മാന്‍, ഹമീദ്, കരീം, സി.എം.എ. മജീദ്, നസീര്‍, മുബഷിര്‍, ഹുസൈന്‍, അഫ്‌സല്‍, അസ്ഹര്‍, രിഫാഇ, ത്വാഹ, ആരിഫ്, മുഹമ്മദ്, ഹസന്‍ കുട്ടി, പി.ബി. അബ്ദുര്‍ റഹ് മാന്‍, ഫൈസല്‍, അസീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim League office for Mogral Puthur 15th ward
< !- START disable copy paste -->

Post a Comment