കാസര്‍കോട്: (my.kasargodvartha.com 10.03.2018) മുസ്ലിം ലീഗ് സ്ഥാപകദിനത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ 23 പള്ളിക്കാല്‍ വാര്‍ഡില്‍ ഉണര്‍ത്തു ദിനം ആചരിച്ചു. വാര്‍ഡ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സഅദി പതാക ഉയര്‍ത്തി.
വൈസ് പ്രസിഡണ്ട് അഹമ്മദ് ഹാജി അങ്കോല അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് വി.എം. മുനീര്‍ മുഖ്യാതിഥിയായിരുന്നു. അമാനുല്ല അങ്കര്‍, എന്‍.എ. അബ്ദുല്ലക്കുഞ്ഞി, ബിസ്മില്ല മഹ് മൂദ്, ഷാഫി ടി.എച്ച്, വൈദ്യര് സുബൈര്‍, നവാസ് അല്ഫ, മുഹമ്മദ് കുഞ്ഞി ഓട്ടോ, അസ്ലം കണ്ടത്തില്‍, ലത്വീഫ് വി.എം സംബന്ധിച്ചു.
വാര്‍ഡ് സമ്മേളനത്തില്‍ പ്രഖ്യാപിച്ച റഹ് മ സഹായ പദ്ധതിയുടെ വിധവ - വാര്‍ദ്ധക്യ - ചികിത്സ സഹായം വിതരണം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Muslim League Establishment day marked
< !- START disable copy paste -->Keywords: Kerala, News, Muslim League Establishment day marked