കാഞ്ഞങ്ങാട്: (my.kasargodvartha.com 26.03.2018) കോട്ടപ്പുറം മൗലാക്കിരിയത്ത് അബ്ദുര്‍ റസാഖ് മൗലവി (70) നിര്യാതനായി. കാഞങ്ങാട് പഴയകടപ്പുറത്തെ സ്വവസതിയില്‍ വെച്ച് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത തുടര്‍ന്ന് ചികിത്സയിലായിരുന്നു. യുഎഇയിലെ റാസല്‍ഖൈമയില്‍ ദീര്‍ഘകാലം പള്ളി ഇമാമായി സേവനമനുഷ്ഠിച്ചിരുന്നു.
പിതാവ്: പരേതനായ അഞ്ചില്ലത്ത് ഹസൈനാര്‍ ഹാജി. മാതാവ്: എം കെ ബീഫാത്വിമ ഹജ്ജുമ്മ. ഭാര്യ: ആഇശ പുഞ്ചാവി. മക്കള്‍: ജലീല്‍, നൗഫല്‍, സബിത, സഫൂറ, ഫാത്വിമ. സഹോദരങ്ങള്‍: എം കെ മുഹമ്മദലി, അബൂബക്കര്‍, ഖദീജ, സുമയ്യ. മൃതദേഹം കാഞ്ഞങ്ങാട് പഴയകടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Moulakkiriyath Abdul Razak Moulavi passes away