കാസര്‍കോട്:(my.kasargodvartha.com 16/03/2018) 17 കാരന് ബൈക്കോടിക്കാന്‍ നല്‍കിയതിന് ബൈക്കുടമക്കെതിരെ പോലീസ് കേസെടുത്തു. നായന്മാര്‍മൂലയിലെ അസീസിനെതിരെയാണ് പോലീസ് കേസെടുത്തത്.
17 കാരന്‍ ഓടിച്ച കെഎല്‍ 14 പി 6859 നമ്പര്‍ ബൈക്ക് നായന്മാര്‍മൂലയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ ബൈക്കുടമയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, case, Minor boy driving, Police,Minor driving; Case against Bike owner