മുളിയാര്‍: (my.kasargodvartha.com 12.03.2018) കുടിവെള്ളമുള്‍പ്പെടെ സ്ഥായിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണ നല്‍കുമെന്ന് മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി. മല്ലം വാര്‍ഡ് ഗ്രാമസഭയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പദ്ധതികള്‍ രൂപപ്പെടുത്താന്‍ ബോവിക്കാനം എയുപി സ്‌കൂളിലാണ് ഗ്രാമസഭ ചേര്‍ന്നത്.
പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പ്രഭാകരന്‍ ഫണ്ടിംഗ് റിപ്പോര്‍ട്ട് ചെയ്തു. ബ്ബോക്ക് സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ശ്രീധരന്‍, വികസന സമിതി കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി, ഗ്രാമസഭാ കോ-ഓഡിനേറ്റര്‍ വേണുകുമാര്‍ അമ്മങ്കോട്, വികസന സമിതി ഭാരവാഹികളായ ബി സി കുമാരന്‍, ഹനീഫ കൊടവഞ്ചി, കൃഷ്ണന്‍ ചേടിക്കാല്‍, പൊന്നപ്പന്‍, മുനീര്‍ തൈവളപ്പ്, മുഹമ്മദ് കുഞ്ഞിപോക്കര്‍, പൊതുപ്രവര്‍ത്തകരായ ഭാസ്‌കരന്‍ കല്ലുകണ്ടം, സുബൈദ തൈവളപ്പ്, ലുക്‌സാന മല്ലത്ത്, സീത, സാക്ഷരത പ്രേരക് പുഷ്പലത, കുടുംബശ്രീ ഭാരവാഹികളായ ഖൈറുന്നിസ, മറിയമ്പി ഖാലിദ്, എസ് സി പ്രമോട്ടര്‍ ശശികുമാര്‍ സംസാരിച്ചു.
Keywords: Kerala, News, Mallam ward gramasabha conducted, Khalid Bellippady, Muliyar.