തളങ്കര: (my.kasargodvartha.com 07.03.2018) 'അഭിമാനകരമായ അസ്തിത്വത്തിന്റെ ഏഴ് പതിറ്റാണ്ട്' എന്ന പ്രമേയത്തില്‍ മാര്‍ച്ച് ഏഴ്, എട്ട് തീയ്യതികളില്‍ നടക്കുന്ന തളങ്കര കണ്ടത്തില്‍ 27-ാം വാര്‍ഡ് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി വനിതാ സംഗമം നടത്തി. വനിതാ ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡണ്ട് താഹിറ സത്താര്‍ വനിതാ സംഗമം ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഷക്കീല മജീദ് അധ്യക്ഷത വഹിച്ചു. 27-ാം വാര്‍ഡ് കൗണ്‍സിലര്‍ ഫര്‍സാന ഹസൈന്‍ സ്വാഗതം പറഞ്ഞു. മുനിസിപ്പല്‍ ട്രഷറര്‍ സൈബുന്നിസ, കാസര്‍കോട് മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമീന മുജീബ്, കൗണ്‍സിലര്‍മാരായ നസീറ ഇസ്മാഈല്‍, സിയാന ഹനീഫ്, സായിദാ യൂസുഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഷക്കീല മജീദ് അധ്യക്ഷത വഹിച്ചു. 27-ാം വാര്‍ഡ് കൗണ്‍സിലര്‍ ഫര്‍സാന ഹസൈന്‍ സ്വാഗതം പറഞ്ഞു. മുനിസിപ്പല്‍ ട്രഷറര്‍ സൈബുന്നിസ, കാസര്‍കോട് മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമീന മുജീബ്, കൗണ്‍സിലര്‍മാരായ നസീറ ഇസ്മാഈല്‍, സിയാന ഹനീഫ്, സായിദാ യൂസുഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Kandathil ward Muslim league conference; Women meet conducted