കാസര്‍കോട്: (my.kasargodvartha.com 17.03.2018) സിറ്റിസണ്‍ നഗര്‍ പൊട്ടിപ്പള്ളം റോഡിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ജമീല (70) നിര്യാതയായി. തുരുത്തിയിലെ പരേതരായ എ.എം. അന്തുഞ്ഞി- ബീഫാത്വിമ കാപ്പില്‍ ദമ്പതികളുടെ മകളാണ്. മക്കള്‍: ലത്വീഫ നാലാംമൈല്‍, ഷംസു പ്ലസ്മാര്‍ക്ക്.
മരുമക്കള്‍: സി.പി. അബ്ദുല്ല പൂടംകല്ല്, സാജിദ ചാല. സഹോദരങ്ങള്‍: അബു പ്ലസ് മാര്‍ക്ക്, ഖാദര്‍ ദുല്‍ഹന്‍ (ഖത്തര്‍), സഫിയ പച്ചക്കാട്, സുബൈദ ബംഗളൂരു (ഖത്തര്‍). മൃതദേഹം നാലാംമൈല്‍ പാണാര്‍കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Citizen Nagar Jameela passes away
< !- START disable copy paste -->Keywords: Kerala, News, Obituary, Citizen Nagar Jameela passes away