ബേക്കല്‍: (my.kasargodvartha.com 23.03.2018) ചരിത്ര പ്രസിദ്ധമായ ബേക്കല്‍ ബാബാഅല്‍ ഹസന്‍ ശുഹദാക്കളുടെ പേരില്‍ വര്‍ഷം തോറും കഴിച്ച് വരാറുള്ള ഉറൂസിന് ഞായറാഴ്ച ആയിരങ്ങള്‍ക്കുള്ള അന്നദാനത്തോടെ സമാപനം കുറിക്കും. ശനിയാഴ്ച രാത്രി നടക്കുന്ന പൊതുസമ്മേളനം പ്രമുഖ പണ്ഡിതര്‍ പങ്കെടുക്കും. കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യ പ്രഭാഷണം നടത്തും.
മാര്‍ച്ച് 14നാണ് ഉറൂസ് ആരംഭിച്ചത്. 11 ദിവസം നീണ്ടുനിന്ന പ്രഭാഷണ പരമ്പര ശ്രവിക്കാനായി ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)മാര്‍ച്ച് 14നാണ് ഉറൂസ് ആരംഭിച്ചത്. 11 ദിവസം നീണ്ടുനിന്ന പ്രഭാഷണ പരമ്പര ശ്രവിക്കാനായി ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്.
Related News:
ബേക്കല്‍ മഖാം ഉറൂസ് 14ന് ആരംഭിക്കുംKeywords: Kerala, News, Bekal Makham Uroos End on Sunday