നീലേശ്വരം: (my.kasargodvartha.com 15.03.2018) കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈംഗീകാരോഗ്യ പദ്ധതിയായ പാന്‍ടെക്ക് സുരക്ഷാ പ്രോജക്ടിന് കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി 'എ' ഗ്രേഡ് ലഭിച്ചു. എഫ്.എസ്.ഡബ്ല്യു സുരക്ഷാ പ്രോജക്ടിന്റെ ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് സംഘടിപ്പിച്ച സ്‌പെഷ്യല്‍ കുടുംബശ്രീ യൂണിറ്റ് ലഘുസമ്പാദ്യ പദ്ധതി, സൗജന്യ ഭക്ഷണക്കിറ്റ് വിതരണ പദ്ധതി, ഹോണസ്റ്റി ഷോപ്പ്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സുരക്ഷിത മാര്‍ഗങ്ങള്‍ എന്നിവ ഭംഗിയായി സംഘടിപ്പിച്ചതിനെ വിലയിരുത്തിയാണ് എക്‌സ്‌ടേണല്‍ ഇവാല്യുവേഷന്‍ ടീം പ്രോജക്ടിന് 'എ' ഗ്രേഡ് നല്‍കിയത്.
പ്രോജക്ടിന്റെ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍, മാനേജര്‍ രതീഷ് അമ്പലത്തറ എന്നിവരുടെ നേതൃത്വത്തില്‍ 19 അംഗ ടീം ആണ് പ്രോജക്ടിന് നേതൃത്വം കൊടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Nileshwaram, Pan tech, A Grade for Pantech Safety project