കാഞ്ഞങ്ങാട്: (my.kasargodvartha.com 25.02.2018) പരേതനായ പുറവങ്കര കുഞ്ഞിക്കമ്മാരന് നായരുടെ ഭാര്യ വെള്ളിക്കോത്ത് പെരളത്ത് കളത്തില്‍ വീട്ടിലെ പെരളത്ത് പനയംതട്ട ശാരദ അമ്മ (89) നിര്യാതയായി.
സഹോദരങ്ങള്‍: പി.പി സുശീല അമ്മ, പി.പി. സരസ്വതി ടീച്ചര്‍ (റിട്ട. പ്രധാനാധ്യാപിക, വേലാശ്വരം ജിയുപിഎസ്), പരേതയായ പി.പി. സാവിത്രി അമ്മ. സഞ്ചയനം ബുധനാഴ്ച രാവിലെ നടക്കും.
സഹോദരങ്ങള്‍: പി.പി സുശീല അമ്മ, പി.പി. സരസ്വതി ടീച്ചര്‍ (റിട്ട. പ്രധാനാധ്യാപിക, വേലാശ്വരം ജിയുപിഎസ്), പരേതയായ പി.പി. സാവിത്രി അമ്മ. സഞ്ചയനം ബുധനാഴ്ച രാവിലെ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Vellikkoth Sharada passes away
< !- START disable copy paste -->Keywords: Kerala, News, Obituary, Vellikkoth Sharada passes away