കാസര്‍കോട്: (my.kasargodvartha.com 06.02.2018) തായലങ്ങാടിയിലെ ടി.എച്ച് അബ്ദുല്ല ഹാജി (64) നിര്യാതനായി. കുറച്ചുനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നേരത്തെ മുംബൈയിലും ദുബൈയിലും വ്യാപാരിയായിരുന്നു.
ഭാര്യമാര്‍: ബീഫാത്വിമ (ആദൂര്‍), പരേതയായ ബീഫാത്വിമ ബപ്പടി (തായലങ്ങാടി). മക്കള്‍: ഇഖ്ബാല്‍ (മുംബൈ), ഷബീര്‍, തന്‍വീര്‍ (ഇരുവരും ദുബൈ), നൗഷാദ്, അനീസ്, പര്‍സ, യാസ്മിന്‍. മരുമക്കള്‍: ലത്വീഫ്, ഇബ്രാഹിം, റസിയ, തസ്നി, ഷറാഫത്ത്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kerala, News, Obituary, Thayalangadi T.H Abdulla Haji passes away