നീലേശ്വരം: (my.kasargodvartha.com 26.02.2018) കാസര്‍കോട് ജില്ലാതല ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ പ്ലസ്ടു വിദ്യാര്‍ത്ഥി സജിന്‍ കെ യെ നിടുവപ്പുറം സംഘശക്തി വായനശാല ആന്‍ഡ്് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. അനുമോദനച്ചടങ്ങ് കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു.
വായനശാലാ പ്രസിഡന്റ് വി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. എം. വി. പവിത്രന്‍, പി. ധനരാജ് എന്നിവര്‍ പ്രസംഗിച്ചു. വി.വി. സന്തോഷ് കുമാര്‍ സ്വാഗതവും സുനിത പി. നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Nileshwaram, Sajin K, Sajin K felicitated.