Join Whatsapp Group. Join now!

റിട്ട. അഗ്രികള്‍ച്ചര്‍ സൂപ്പര്‍വൈസര്‍ പി പക്കീരന്‍ നിര്യാതനായി

പാലക്കുന്ന് ശാന്തിനിലയത്തിലെ റിട്ട. അഗ്രികള്‍ച്ചര്‍ സൂപ്പര്‍വൈസര്‍ പി പക്കീരന്‍ (82) നിര്യാതനായി. News, Kerala, Obituary,
ഉദുമ: (my.kasargodvartha.com 19/02/2018) പാലക്കുന്ന് ശാന്തിനിലയത്തിലെ റിട്ട. അഗ്രികള്‍ച്ചര്‍ സൂപ്പര്‍വൈസര്‍ പി പക്കീരന്‍ (82) നിര്യാതനായി. ഭാര്യ: പി.കെ.നാരായണി. മക്കള്‍: മല്ലിക ഗോപാലന്‍ (ഉടമ ഹോട്ടല്‍ ബേക്കല്‍ പാലസ് പാലക്കുന്ന്), പി. വിജയ രാഘവന്‍ (ശാന്തി ട്രേഡേഴ്‌സ് പാലക്കുന്ന്), വേണുഗോപാലന്‍, രവീന്ദ്രന്‍, സന്തോഷ് കുമാര്‍, (എല്ലാവരും ബിസിനസ് പാലക്കുന്ന്), സരള, ജയാനന്ദന്‍ പാലക്കുന്ന് (എസ്.എന്‍.ഡി.പി. ഉദുമ യൂണിയന്‍ സെക്രട്ടറി, പാലക്കുന്ന് ഭഗവതി ക്ഷേത്രം കേന്ദ്ര കമ്മിറ്റി അംഗം).

മരുമക്കള്‍: പ്രീത, വിനിത, രമ ശോഭിത ,അനിത, കൃഷ്ണന്‍, പരേതനായ ഗോപാലന്‍.

News, Kerala, Obituary, Rtd. Agriculture Supervisor P. Pakkeeran passes away


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Obituary, Rtd. Agriculture Supervisor P. Pakkeeran passes away

Post a Comment