Join Whatsapp Group. Join now!

നവീകരിച്ച വായനശാല ഉദ്ഘാടനം ചെയ്തു

1965ല്‍ സ്ഥാപിതമായ ജദീദ് റോഡ് യുവജന വായനശാലയുടെ നവീകരിച്ച ഓഫീസ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡണ്ട് മുജീബ് Kerala, News, Thalangara, Library inaugurated
തളങ്കര: (my.kasargodvartha.com 06.02.2018) 1965ല്‍ സ്ഥാപിതമായ ജദീദ് റോഡ് യുവജന വായനശാലയുടെ നവീകരിച്ച ഓഫീസ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡണ്ട് മുജീബ് അഹ് മദ് പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് ഷരീഫ് ചുങ്കത്തില്‍ അധ്യക്ഷതവഹിച്ചു.

ജനറല്‍ സെക്രട്ടറി ടി.എ. ഷാഫി, പി.എ മഹ് മൂദ്, എ.എം. കടവത്ത്, കെ. ഉസ്മാന്‍ മൗലവി, ഷിഹാബുദ്ദീന്‍ ബാങ്കോട്, അബ്ബാസ് മുസ്ല്യാര്‍, പ്രസാദ് എം.എന്‍, പി. അബൂബക്കര്‍, മിഫ്താദ്, കുഞ്ഞിമൊയ്തീന്‍, ഇ. ശംസുദ്ദീന്‍, കബീര്‍ സേട്ട്, അസ്ലം അച്ചു, ബദറുദ്ദീന്‍ ഹാഷി, അബ്ദുല്‍ ഹക്കീം, റസാഖ് തൊട്ടിയില്‍, അഫ്താബ്, അഹ് മദ് പീടേക്കാരന്‍, അഷ്റഫ്, പി.എ. അബ്ദുല്ല പ്രസംഗിച്ചു.

ഹാരിസ് അബൂബക്കര്‍ സ്വാഗതവും അനസ് നന്ദിയും പറഞ്ഞു.

< !- START disable copy paste -->

Post a Comment