Join Whatsapp Group. Join now!

കുമ്പഡാജെ മഖാം ഉറൂസ് ഏപ്രില്‍ 12 മുതല്‍ 22 വരെ; സ്വാഗത സംഘമായി

കുമ്പഡാജെയില്‍ അന്ത്യവിശ്രമം കൊളളുന്ന ഫഖീര്‍ അലി വലിയുള്ളാഹി (റ) Kerala, News, Kasargod, Kumbadaje, Uroos, Kumbadaje Makham Uroos starts on April 12th.
കുമ്പഡാജെ: (my.kasargodvartha.com 01.02.2018) കുമ്പഡാജെയില്‍ അന്ത്യവിശ്രമം കൊളളുന്ന ഫഖീര്‍ അലി വലിയുള്ളാഹി (റ) അവര്‍കളുടെ പേരില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന ഉറൂസ് മുബാറക്‌ 2018 ഏപ്രില്‍ 12 മുതല്‍ 22 വരെ വിവിധ പരിപാടികളോടെ നടത്താന്‍ കുമ്പഡാജെ ഖിളര്‍ ജമാഅത്ത് കമ്മറ്റി ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

ഉറൂസിന്റെ വിജയത്തിനായി ജമാഅത്ത് അംഗങ്ങളുടെയും പഞ്ചായത്തിലെ വിവിധ ജമാഅത്ത് പ്രതിനിധികളുടെയും സംയുക്ത യോഗം 313 അംഗ സ്വാഗത സംഘത്തെ തെരഞ്ഞടുത്തു.

Kerala, News, Kasargod, Kumbadaje, Uroos, Kumbadaje Makham Uroos starts on April 12th.

സി.എം.അബ്ദുല്ലക്കുഞ്ഞി ഹാജി (ചെയര്‍മാന്‍) കെ.എം.ഹസൈനാര്‍ ഹാജി (വര്‍ക്കിംഗ് ചെയര്‍മാന്‍) കെ.എസ്.മുഹമ്മദ് കുഞ്ഞി, മുഹമ്മദ് നീടുക്ക, വി.എം.അബ്ദുല്‍ ഖാദര്‍ ഹാജി, മുഹമ്മദ് കുഞ്ഞി മുക്കൂര്‍, ഉമര്‍ കറുവള്‍ത്തടുക്ക, യു. ശൈഖാലി ഹാജി അന്നടുക്ക, അബ്ദുല്‍ ഖാദര്‍ ഹാജി ചെറുണി (വൈസ് ചെയര്‍മാന്‍) അബ്ദുല്ലക്കുഞ്ഞി നജാത്ത്,(ജനറല്‍ കണ്‍വീനര്‍) എം.കെ.അബ്ദുല്ല ഹാജി, എം.അബ്ദുല്‍ റഹ് മാന്‍, ഇബ്രാഹിം മൂലെ, എസ്.മുഹമ്മദ്, ഇ.കെ.അബ്ദുല്ലക്കുഞ്ഞി, ബി ടി.അബ്ദുല്ല കുഞ്ഞി, റഷീദ് ബെളിഞ്ചം, ഉബൈദ് മുക്കൂര്‍, ഫസല്‍ അനന്ദമൂലെ, ഏരം അബദുല്ല കുഞ്ഞി, അഹ് മദ് മുസ്ല്യാര്‍ എ.പി സര്‍ക്കിള്‍ (ജോയിന്റ് കണ്‍വീനര്‍) അന്തുഞ്ഞി ഹാജി സാലുഗോളി,(ട്രഷറര്‍) സബ് കമ്മറ്റി.

സ്വീകരണം : ഫസലുറഹ് മാന്‍ ദാരിമി (ചെയര്‍മാന്‍) എന്‍.അബ്ദുല്‍ റഹ് മാന്‍ ഹാജി, കണ്‍വീനര്‍) ലൈറ്റ്, സൗണ്ട്, പന്തല്‍: കെ.എസ്.മുഹമ്മദ് കുഞ്ഞി (ചെയര്‍മാന്‍) ചൂരിക്കോട് അബൂബക്കര്‍ മൗലവി (കണ്‍വീനര്‍) പ്രചരണം: ഫാറൂഖ് ഹാജി കുമ്പഡാജെ ( ചെയര്‍മാന്‍) ബി ടി.അബ്ദുല്ലക്കുഞ്ഞി (കണ്‍വീനര്‍) ഭക്ഷണം: കുഞ്ഞാലി ഹാജി കടക്കളം (ചെയര്‍മാന്‍) എസ്.മുഹമ്മദ് കുഞ്ഞി (കണ്‍വീനര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Kumbadaje, Uroos, Kumbadaje Makham Uroos starts on April 12th.

Post a Comment