ഉദുമ:(My.kasargodvartha.com 20/02/2018) കോട്ടിക്കുളം ഇസ്ലാമിക് സോഷ്യല്‍ വെല്‍ഫര്‍ അസോസിയേഷന്റെ (കിസ് വ) നേതൃത്വത്തില്‍ തെരഞ്ഞെടുത്ത 19 കുട്ടികള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കോട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു.
കിസ്വ പ്രസിഡണ്ട് ഷാഫി ഹാജി പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് ഹാജി അക്കര സ്വാഗതം പറഞ്ഞു. ജമാഅത്ത് ഖത്തീബ് അബ്ദുല്‍ അസീസ് അഷ്റഫി പാണത്തൂര്‍, ഹനീഫ പാലക്കുന്ന്, ഹനീഫ പള്ളിക്കാല്‍, കെ.ബി അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala,Uduma, inauguration, Kiswa, Khader mangad, Kiswa Scholarship Distributed