കരിവെളളൂര്‍: (my.kasargodvartha.com 03.02.2018) കരിവെളളൂരിലെ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ഓണക്കുന്നിലെ വി. കുഞ്ഞിമാണിക്കം ടീച്ചര്‍ (93) നിര്യാതയായി. കരിവെളളൂര്‍ മാന്യഗുരു യു.പി. സ്‌ക്കൂളിലെ റിട്ട. അധ്യാപികയാണ്. ഡിസി.സി. അംഗം, ഓണക്കുന്ന് കസ്തൂര്‍ബ മഹിളാ സമാജം സ്ഥാപക പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ്സ് നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
സ്ത്രീകള്‍ പൊതുപ്രവര്‍ത്തനരംഗത്തേക്ക് വരാന്‍ മടിച്ചിരുന്ന കാലത്ത് മഹിളാസമാജം സ്ഥാപിച്ച് സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിച്ചു. എസ്.എന്‍.ഡി.പി. കൗണ്‍സിലറും എസ്.എന്‍. ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡംഗവുമായിരുന്ന സി.പി.സി.ആര്‍.എ റിട്ട. ഫാം മാനേജര്‍ പരേതനായ സി.എ. കുഞ്ഞിരാമന്റെ ഭാര്യയാണ്.
മക്കള്‍: ശ്യാമള, മാലതി, അജിത് പ്രസാദ് (അസി. ഡെവലപ്പ്‌മെന്റ് ഓഫീസര്‍, റബ്ബര്‍ ബോര്‍ഡ് കാഞ്ഞങ്ങാട്), ബാബു രാംദാസ് (അസി. എന്‍ജിനീയര്‍ കെ.എസ്.ഇ.ബി. കണ്ണൂര്‍), പരേതരായ സുരേന്ദ്രന്‍ (റിട്ട. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, ഇറിഗേഷന്‍), വേണുഗോപാലന്‍ (റിട്ട. എസ്.പി.), കാര്‍ത്തികേയന്‍.
മരുമക്കള്‍: എ.കെ. ജയലക്ഷ്മി (കാസര്‍കോട്), ഡോ. പി. കൃഷ്ണന്‍ (റിട്ട. റീജനല്‍ ഹെഡ്ഡ്, ഐ.സി.എ.ആര്‍. ബെംഗളൂരു), സി. സുഷമ (കൊളച്ചേരി), വി. രാഘവന്‍ (റിട്ട. ജിയോളജിസ്റ്റ് ബക്കളം), പി.പി. ബീന (അധ്യാപിക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, ഉദുമ), കെ. സീന (അധ്യാപിക, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, ഉദുമ). സഹോദരങ്ങള്‍: ജാനകി (റിട്ട. അധ്യാപിക, തങ്കയം, തൃക്കരിപ്പൂര്‍), സരോജിനി (നാഗ്പുര്‍), വിജയകുമാര്‍ (റിട്ട. എന്‍ജിനീയര്‍, തിരുവനന്തപുരം), പരേതരായ രോഹിണി, പത്മിനി, ബാലകൃഷ്ണന്‍ (റിട്ട. ആരോഗ്യവകുപ്പ്). സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും കര്‍ഷകസംഘം അഖിലേന്ത്യ നേതാവുമായ വിജുകൃഷ്ണന്‍ പേരമകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, Kerala, Kasargod, Karivellur, Death, Karivellur Kunhimanikkam Teacher passes away.