Join Whatsapp Group. Join now!

കിണറ്റില്‍ വീണ അഞ്ചു വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ ബഷീറിന് ആദരം

കിണറ്റില്‍ വീണ അഞ്ചു വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ ആലൂര്‍ കടവില്‍ ബഷീറിനെ യു എ ഇ നുസ്‌റത്തുല്‍ ഇസ്ലാം സംഘം ആദരിച്ചു. ആലൂര്‍ ജമാഅത്ത് Kerala, News, Felicitation for Basheer for rescued child from Pond
ആലൂര്‍: (my.kasargodvartha.com 24.02.2018) കിണറ്റില്‍ വീണ അഞ്ചു വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ ആലൂര്‍ കടവില്‍ ബഷീറിനെ യു എ ഇ നുസ്‌റത്തുല്‍ ഇസ്ലാം സംഘം ആദരിച്ചു. ആലൂര്‍ ജമാഅത്ത് ഖത്തീബ് മുഹമ്മദ് ഹനീഫി ഷാള്‍ അണിയിച്ചു.

ജമാഅത്ത് പ്രസിഡണ്ട് എ ടി അബൂബക്കര്‍ ഹാജി, സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി, ആലൂര്‍ യു എ ഇ നുസ്രത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റ് മൊയ്തീന്‍ ടി കെ, മജീദ് കടവില്‍, തൊട്ടിയില്‍ മുഹമ്മദ്, സൈഫുദ്ദീന്‍ എം കെ, മൊയ്തീന്‍ ടി എ, സമീര്‍ ടി എ, അബ്ബാസ് എ കെ, ഹനീഫ ഹാജി ടി എ എന്നിവര്‍ സംബന്ധിച്ചു. ട്രഷറര്‍ എ ടി മുഹമ്മദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ശംസുദ്ദീന്‍ എം കെ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Felicitation for Basheer for rescued child from Pond
< !- START disable copy paste -->

Post a Comment