ദുബൈ: (my.kasargodvartha.com 15.02.2018) ദുബൈ ബാലടുക്ക ബദര്‍ മസ്ജിദ്, മദ്രസ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഹോര്‍ലന്‍സ് ഹമരിയ വില്ലയില്‍ ചേര്‍ന്ന പൈക്ക -ബാലടുക്ക നിവാസികളുടെ സംഗമത്തില്‍ അബ്ദു കുണ്ടില്‍ പ്രാര്‍ത്ഥന നടത്തി. എം എസ് ശരീഫ് അധ്യക്ഷത വഹിച്ചു. ദുബൈ പൈക്ക ജമാഅത്ത് പ്രസിഡണ്ട് ഇബ്രാഹിം കുഞ്ഞിപ്പാറ ഉദ്ഘാടനം ചെയ്തു.
ബാലടുക്ക ബദര്‍ മസ്ജിദിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിക്കൊണ്ട് ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച 2017-2018 ലെ കമ്മിറ്റിയെ സംഗമം അഭിനന്ദിച്ചു. 2017-2018 കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഖാലിദ് എം കെ അവതരിപ്പിച്ചു. നാട്ടില്‍ നിന്ന് വന്ന എഴുത്തുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സമീര്‍ കല്ലായം നേതൃത്വം നല്‍കി. ബഷീര്‍ മാഷ്, അന്‍ഷീദ് ഹില്‍ട്ടന്‍, ശരീഫ് പൈക്ക, റഹ് മാന്‍ കല്ലായം, മനാഫ് എം എം, ഷരീഫ് ബി എ, ഹമീദ് ബി.എ തുടങ്ങിയവര്‍ സംസാരിച്ചു.
2018-2019 ലേക്കുള്ള ഭാരവാഹികളായി എം കെ ഹമീദ് (പ്രസിഡന്റ്), ശരീഫ് എം എസ് (ജനറല്‍ സെക്രട്ടറി), നവാസ് കല്ലായം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ആഷിഖ് ബി എ, ഹാഷിഫ് ചൂരിപ്പള്ളം (വൈസ് പ്രസിഡണ്ടുമാര്‍), റിയാസ് എം സി, ഫൈസല്‍ അബ്ദുല്ല (സെക്രട്ടറിമാര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Dubai Baladukka Badar Masjid committee office bearers
< !- START disable copy paste -->Keywords: Gulf, News, Dubai Baladukka Badar Masjid committee office bearers