ദുബൈ:(my.kasargodvartha.com 28/02/2018) ബേത്തൂര്‍പാറ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ 'നന്മ'യുടെ നേതൃത്വത്തില്‍ ദുബൈ മുഷിരിഫ് പാര്‍ക്കില്‍ 'സംഗമം 2018' എന്ന പേരില്‍ സംഘടിപ്പിച്ച കുടുംബസംഗമം ശ്രദ്ധേയമായി. രാവിലെ മുതല്‍ ആരംഭിച്ച പരിപാടിയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ഒരുക്കിയ വ്യത്യസ്തങ്ങളായ വിവിധ കലാ-കായിക മത്സരങ്ങളും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇരുന്നൂറില്‍പരം അംഗംങ്ങളും നാട്ടുകാരും സംഗമിച്ചപ്പോള്‍ മലയോരത്തെ സ്‌കൂള്‍ ഓര്‍മ്മകള്‍ തിരിച്ചുകിട്ടിയ മുഹൂര്‍ത്തമായിരുന്നു.
സ്‌കൂളിന്റെയും നാടിന്റെയും യു.എ.ഇയിലുളള പൂര്‍വവിദ്യാര്‍ത്ഥികളുടെയും ക്ഷേമത്തിനും സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ, വിപുലമായ കലാ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുന്ന 'നന്മ'യുടെ ഈ സംഗമം നാടിന്റെ ഐക്യം പ്രകടമാക്കുന്ന നന്മയുള്ള കൂട്ടുകാരുടെ ഒത്തുചേരലായി മാറി.
സമാപന സമ്മേളനത്തില്‍ ആശംസയും വിജയികളായവര്‍ക്കുള്ള സമ്മാനദാനവും വിവിധകൂട്ടായ്മകളിലെ പ്രതിനിധികള്‍ നിര്‍വഹിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Dubai, Bethurpara Old Students Family meet Conducted in Dubai