കാഞ്ഞങ്ങാട്: (my.kasargodvartha.com 13.02.2018) മുസ്ലിം ലീഗിന്റേത് കാരുണ്യം ഉയര്‍ത്തിപിടിക്കുന്ന രാഷ്ട്രീയമാണെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍. മുക്കൂട് മേഖല സ മ്മേളനത്തിന്റെ സമാപന പൊതുയോഗം മുക്കൂട് കാരക്കുന്നില്‍ മര്‍ഹൂം മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗരിയില്‍ ഉദ്ഘാടനം ചെയ്യുകായയിരുന്നു അദ്ദേഹം. കേരളത്തില്‍ എമ്പാടും ഉയര്‍ന്ന് നില്‍ക്കുന്ന ബൈത്തുര്‍ റഹ് മകള്‍ അതിനുദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് ജനഹിതമനുസരിച്ച് ജാതി മത ഭേദമില്ലാതെ എല്ലാവര്‍ക്കും സേവനം ചെയ്യുന്ന പ്രസ്ഥാനമാണെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവരെയും സംസ്ഥാന മുസ്ലിംലീഗ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം അബ്ദുല്ലയെയും തങ്ങള്‍ ചടങ്ങില്‍ വെച്ച് ആദരിച്ചു. മുസ്ലിംലീഗിലേക്ക് കടന്നുവന്ന മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ബഷീര്‍ കല്ലിങ്കാലിന്് ബഷീറലി ശിഹാബ് തങ്ങള്‍ മെമ്പര്‍ഷിപ്പ് നല്‍കി. മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി കലാകായിക രംഗങ്ങളില്‍ മികവ് പ്രകടിപ്പിച്ചവര്‍ക്ക് ഉപഹാരം നല്‍കി. പ്രമുഖ പ്രഭാഷകന്‍ റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി.
ചെര്‍ക്കളം അബ്ദുല്ലയെ കൂടാതെ ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍, വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം പി ജാഫര്‍, ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, ട്രഷറര്‍ സി എം ഖാദര്‍ ഹാജി, ഉദുമ മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് കെ ഇ എ ബക്കര്‍, മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ബഷീര്‍ വെള്ളിക്കോത്ത്, എ ഹമീദ് ഹാജി, അജാനൂര്‍ പഞ്ചായത്ത്് മുസ്ലിംലീഗ് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി, ജനറല്‍ സെക്രട്ടറി ഹമീദ് ചേരക്കാടത്ത്്, വൈസ് പ്രസിഡന്റ് എം എം കെ കുഞ്ഞഹമ്മദ്, കെ സി ഹംസ, ഹനീഫ കുന്നില്‍, സിദ്ദീഖ് പള്ളിപ്പുഴ, നൗഷാദ് കൊത്തിക്കാല്‍, ഇഖ്ബാല്‍ വെള്ളി ക്കോത്ത്്, നദീര്‍ കൊത്തിക്കാല്‍, കമാല്‍ മുക്കാട്, ഉനൈസ് മുബാറക്, ഇ കെ കെ പടന്നക്കാട്, എ കെ ഹസൈനാര്‍, സി ഹമീദ്, അബ്ദുല്ല ഹാജി അല്‍ അമീന്‍, എം സി മുഹമ്മദ് കുഞ്ഞി, കെ കെ മുഹമ്മദ് കുഞ്ഞി, മാളികയില്‍ അബ്ബാസ് ഹാജി, കെ ഇ അബ്ബാസ്്, റാഫി മുക്കൂട്, ടി പി മുഹമ്മദ് കുഞ്ഞി, പി കെ കുഞ്ഞബ്ദുല്ല, ടി പി കുഞ്ഞബ്ദുല്ല, റിയാസ് മൂക്കൂട്, യൂസുഫ് കാരയില്‍ എന്നിവര്‍ പ്രസംഗിച്ചു. പഴകാല മുസ്ലിംലീഗ് പ്രവര്‍ത്തകരായ സി എം കുഞ്ഞഹമ്മദ് ഹാജി, കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ്, തായല്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി, അബൂബക്കര്‍ ഹാജി എന്നിവരെ ബഷീറലി ശിഹാബ് തങ്ങള്‍ ആദരിച്ചു.
Keywords: Kerala, News, Muslim League, IUML, Politics, Ajanur, Kanhangad, Felicitation, Basheerali Shihab Thangal on IUML.