ഉദുമ:(my.kasaragodvartha.com 12/01/2018) ജില്ലാ കലോത്സവത്തില്‍ കരസ്ഥമാക്കിയ വിജയം ആവര്‍ത്തിച്ച് സംസ്ഥാന കലോത്സവത്തിലും എ ഗ്രേഡ് നേടി ജി എച്ച് എസ് എസ് ഉദുമ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. തൃശൂരില്‍വെച്ച് നടന്ന 58-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തമത്സരത്തിലാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്.
ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം എ ഗ്രേഡ് നേടിയാണ് ഉദുമ സ്‌കൂളിലെ കുട്ടികള്‍ സംസ്ഥാന കലോത്സവത്തില്‍ മാറ്റുരയ്ക്കാന്‍ തൃശൂരിലേക്ക് വണ്ടി കയറിയത്. ജില്ലയില്‍ നേടിയ വിജയം ആവര്‍ത്തിച്ച് എ ഗ്രേഡുമായാണ് വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്.
ഹൈസ്‌ക്കൂള്‍ വിഭാഗം സംഘനൃത്തതില്‍ ജിനിഷയും സംഘവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജെഷ്‌ന നാരായണനും സംഘവുമാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. ഹൈസ്‌ക്കൂള്‍ വിഭാഗം സംഘനൃത്തതില്‍ ജിനിഷയെ കൂടാതെ ദേവിക, ദയ, അനഘ, രഞ്ജന, നമിത, അമിഷ എന്നിവരും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജെഷ്‌ന നാരയണന്‍, പൂജ പ്രസാദ്, ശ്രീലക്ഷമിക്കുട്ടി, ഹരിത, പ്രവിത ശ്രീദര്‍, വിസ്മയ രവീന്ദ്രന്‍, ആദിത്യ ക്രിഷ്ണ
തുടങ്ങിയവരുമാണ് പങ്കെടുത്തത്. കാഞ്ഞങ്ങാട് സ്വദേശി പ്രജീഷ് അടോട്ടാണ് പരിശീലകന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kalolsavam, Kasaragod, Nadodi nrutham, Student, Winner, Uduma HSS got A grade in State kalolthsavam